ഞാൻ വരുമ്പോഴേക്കും


പ്രവാസം കഴിഞ്ഞു
ഞാ വരുമ്പോഴേക്കും
മഴതുടങ്ങിയിരുന്നു
വഴി മറഞ്ഞിരുന്നു
വയ നിറഞ്ഞിരുന്നു
നീ പേടിച്ചു വിറച്ചിരുന്നു
നിന്റെ കണ്ണിലേക്കുള്ള വഴി
ന്റെ  കണ്ണി തെളിഞ്ഞു
മുമ്പെപോലിനി വഴിതെറ്റില്ല
നീ വരാന്തയി നിറദീപമായ്
ജ്വലിക്കുന്ന കാഴ്ചയി
എന്നിലെ  മരീചികക
മറഞ്ഞു മാഞ്ഞു  പോകുന്നു
മരുഭൂമിക പൂക്കുന്നു
ഞാ മനുഷ്യനാവുന്നു

ജീവിതാസക്തി


നിന്റെ  കണ്ണിലെക്കടലി
ഇളകുമാഹ്ലാദത്തിരയി
ജീവിതാസക്തിയുണർന്നു
സൂര്യകിരണമായ് തിളങ്ങുന്നു

ജീവിതജലപ്പരപ്പി നമ്മൾ
തുഴഞ്ഞു വന്നതിന്നോർമ്മ
നിന്റെ  തണലിലൊരു കുഞ്ഞു-
കിളിയായ് വിശ്രമിക്കുന്നു

നീ ർഷിക്കുന്ന ജലത്തുള്ളിക
ചാറ്റ മഴയായേറ്റുവാങ്ങുമ്പോ
തളിർക്കുന്നു ഹൃദയതാരാപഥം 
ജീവിതത്തിന്റെ മഹാപഥം 

ജീവിതത്തിന്റെ സംഗീതം



കാട്ടരുവിയി നീന്തും
നാട്ടുവെളിച്ചത്തി  
കൈപിടിക്കുവാ
കൈകോർത്തു  വന്നു
 
നിശ്ശബ്ദരായ് നാം
ഏറുമാടത്തിലേറി  
കാട്ടുപക്ഷിൾക്കൊപ്പം
കാട്ടുരാവി കാലൊച്ചക കേട്ടു

ഉറക്കം പോയവഴിയിലൂടൊരു
കടുവ പാഞ്ഞുപോയി
ഉണർവ്വിലി ലിരുന്നൊരു  
കൂമ മൂളിമൂളിപ്പറന്നു

ഉണ്ണുവാ തുടങ്ങവേ 
ഉറുമ്പുക വന്നു ഭിക്ഷ ചോദിച്ചു
രാക്കിളികൾ നമുക്കു കാവലായ്
പാട്ടുകൊണ്ടൊരു കോട്ടയുണ്ടാക്കി

കാടുനമുക്കിരുളും മരങ്ങളും
ചേർത്തൊരു കൂടു പണിതു
ജീവിതത്തിന്റെ സംഗീതം
പുതച്ചു കിടക്കാൻ പറഞ്ഞു 

 

ഹൈക്കു -നീയും ഞാനും-



നിന്റെ നെഞ്ചിൽ
തല വെച്ചുറങ്ങുന്നു
എന്റെ വേദനകൾ