കുഞ്ഞിക്കവിത




മുലപ്പാലിൽ ഒരു പാലമുണ്ട്
മാതൃത്വമതുവഴി കുഞ്ഞിലെത്തും
പാലം കാണുന്നവളതുവഴി നടക്കും
കാണാത്തവൾ കുഞ്ഞിലെത്തില്ല

No comments:

Post a Comment