വേദന



 വേദന

ഇന്നു നടന്ന വഴിയിൽ
പച്ചപ്പു  കണ്ടില്ല
ഉണക്കയുടെ നിറത്തിന്റെ  പേരുമറിയില്ല
മനസ്സുണർന്നതേയില്ല.
വേനലിത്രയ്ക്കും ക്രൂരനാണോ ?

No comments:

Post a Comment