നാം
ഒഴിവുദിനത്തിന്റെ മുടിച്ചുരുളിൽ
കുടുങ്ങിപ്പോയ മുല്ലപ്പൂവുകൾ
വിടർന്നതിന്നോർമ്മയും
മണവും പോയി
മഞ്ഞും മഴയും വെയിലുമറിയാതെ
ചുറ്റും പരന്ന കറുപ്പിൽ
ചുറ്റും പരന്ന കറുപ്പിൽ
അമ്പിളിക്കലപോലെ
സ്വയം പ്രകാശിക്കാതെ
സമയംപിടഞ്ഞുതീരുന്നതും
സ്വയം പ്രകാശിക്കാതെ
സമയംപിടഞ്ഞുതീരുന്നതും
കണ്ടിരിക്കുന്നു
well, I am a new blogger please visit prakashanone.blogspot.com
ReplyDelete