മഞ്ഞു കാലം


മഞ്ഞു കാലം 

ഈ മഞ്ഞു കാലം
മുത്തശ്ശിയുടെ  
വിരലുകൾ കൊണ്ട് 
സങ്കടം തുടച്ചു കളഞ്ഞു

പാക്ഷേ ,
മുത്തശ്ശിയില്ലാത്ത  സങ്കടം
മഞ്ഞിൽ വീണു;
മനമുരുകി.

അന്നേരം 
മഞ്ഞു തന്നതെല്ലാം
മനസ്സിന്റെ  ചൂടേറ്റ്
മാഞ്ഞു പോയി

No comments:

Post a Comment