നിസ്സഹായർ


..............നിസ്സഹായർ ...........


ചെടിയെഴുതിയതത്രയും
പൂവായ് നാം വായിച്ചു

പുഴുവരിച്ചപ്പോ
വേദന ഇലകളിലുമിതളുകളിലും
വരച്ച മുറിവുക
ചിത്രങ്ങളായ് നാമാസ്വദിച്ചു

ചെടി 
 പിടിച്ചു വെച്ചിട്ടും
അമ്മയി നിന്നും  
കുഞ്ഞിനെ എന്നപോലെ
പൂവു നാം പറിച്ചു
 
ഇതുകൊണ്ടാവുമോ നാമിപ്പോ
ചെടികളെപ്പോ  
കുട്ടികളുടെ കാര്യത്തിൽ 
നിസ്സഹായരായത്?

No comments:

Post a Comment