പടരലിന്റേയും പകരലിന്റേയും വ്യാകരണം



ന്റെ  ആകാശത്തിലേക്ക്
നീണ്ടുവന്ന നിന്റെ  ചില്ലക
അവ മുറിച്ചു കളഞ്ഞു .

അവർക്ക് 
 എന്നത്തേയും പോലെ  
അച്ഛന്റേയും അമ്മയുടെയും
അമ്മാവ മാരുടെയും 
 കൈകളുണ്ടായിരുന്നു

നീ വീണ്ടും   
ന്റെ  ആകാശം മുഴുവനും പടർന്നു
യുദ്ധവിമാനങ്ങ വന്നു , 
വെടിയുണ്ട വന്നു

അവ നമുക്കുമുകളിലോ  
താഴെയോ എന്ന്  
നാം നോക്കിയില്ല .

പടരലിന്റേയും പകരലിന്റേയും വ്യാകരണം  
തെറ്റിക്കുകയായിരുന്നു നാം

No comments:

Post a Comment