വന്യരതി


വന്യരതി


ഇവിടെ ഞാൻ വസിക്കുന്നു

മഴ ആസ്വിക്കാതെ
കടൽ നീലിമ കാണാതെ
കാറ്റിനെപേ ടിച്ച് .

നമ്മെ പട്ടിണിക്കിട്ട്
വീടിരുന്നിടം കടൽ
തിന്നുകയായിരുന്നു

തിരയുടെശക്തിയുമ്മാസക്തിയും
വന്യരതിയായിരുന്നു

കടൽ വലവീശുകയായിരുന്നു

കരമീനുകൾ വലയിലാവുകയായിരുന്നു

കടലിന്റെ  ചാകര
നമുക്കു കണ്ണീർക്കടൽ

No comments:

Post a Comment