തണുപ്പുകാലത്തെ ചുംബനം




തണുപ്പുകാലത്തെ ചുംബനം
വരണ്ടപാടം  
ആദ്യത്തെ നീർത്തുള്ളി
വലിച്ചുകുടിക്കും പോലെ
അത്രമേലാഴത്തിലെത്താതെ
വിണ്ടുകീറിയ പാടുകളി
വീണു മടങ്ങുന്നു.

No comments:

Post a Comment