....രഹസ്യം ....


....രഹസ്യം ....


ജീവിതത്തിലേറ്റ പോറലുകൾ
ജീവനേകുന്ന ചിത്രങ്ങളാക്കി
ഹൃദയത്തിൽ വരച്ചതല്ലോ
ഹൃദ്യമാം ചിരിയുടെ രഹസ്യം

No comments:

Post a Comment