പ്രാർത്ഥന


പ്രാർത്ഥന 


വെടി വഴിപാടും
നെഞ്ചിലേക്കുള്ള വെടി വഴിപാടും
കൊഴിവെട്ടും
മനുഷ്യന്റെ  തലവെട്ടും
അമ്പത്തൊന്നു വെട്ടും
നേർന്ന്
ഗുളിയ തിറയും
ഗുളിയ കയറിസഖാക്കളും പ്രാർത്ഥിച്ചു ,
പാർട്ടി സമ്മേളനം
ഉത്സവമാക്കണേ ഭഗവതീ !

No comments:

Post a Comment