ആഗ്രഹം


 ആഗ്രഹം


നമുക്കും വീടുണ്ടാക്കണം,
പൂക്കൾകൊണ്ട്.
എന്നിട്ട്
മകരന്ദമായതിലിരിക്കണം
യുദ്ധവും ർഗ്ഗീയതയും
കൊത്തിത്തിന്ന പൂമ്പാറ്റകളെ
തിരിച്ചു വിളിക്കണം

No comments:

Post a Comment