കൂട്ടിൽ




പറന്നുപോയ കാറ്റിൽ
ഞാൻ മറന്നുപോയ  
പറക്കലിൻ സ്പർശം

ഇനി കൂടു തുറക്കുവാൻ 
 ആരും വരേണ്ട
പുറത്ത് പുതുമഴ  പെയ്താലും 
 പൂരക്കളി  നടന്നാലും
വെടിയൊച്ചകൾ നിറഞ്ഞാലും
എനിക്കൊന്നുമില്ല 

കൂട്ടിൽ  
കൂട്ടിനൊരു മൊബൈൽ മതി
ജയിൽ ജീവിതം തന്നെ 
 ജനജീവിതം സഖേ 

No comments:

Post a Comment