വലിയ നിലവിളികൾ


വലിയ നിലവിളിക 

വലിയ നിലവിളിക
വലിയ ഒച്ചയി
മുകളിലൂടെ കടന്നുപോകുന്ന
ആകാശപ്പറവകളല്ലാതെ
മറ്റൊന്നുമല്ല

പഴയ ചെന്നായ
അവയുടെ പിന്നി മറഞ്ഞിരിക്കുന്നു
മുന്തിരി കിട്ടാതെ മടങ്ങിയ കുറുക്ക
അവ ആഘോഷിക്കുന്നു

എന്നാ ചെറിയ നിലവിളിക
ഒച്ചപൊന്താതെ  
മണ്ണി വേരുകളിറക്കുന്നു
അവശേഷിക്കുന്ന ശുദ്ധജലം
അവരുടെ കണ്ണി നിന്നിറങ്ങി വരുന്നു

നീതിയുടെയും നിലനിൽപ്പിന്റേയും
ചിറകുകളി അവ ഭൂമിവിടാതെ
പറക്കാ ശ്രമിക്കുന്നു


ചെറിയ നിലവിളിക ചേർത്തുവെച്ചാലേ
എല്ലാ പ്രകടനങ്ങളുടെയും
പ്രഹസനങ്ങളുടെയും കറുത്ത കുപ്പായം
വലിച്ചു കീറാ പറ്റൂ

ചെറിയ നിലവിളിക
കല്ലുപ്പിനെക്കുറിച്ചും  
ഉറിയെക്കുറിച്ചും
ഊഞ്ഞാലിനെക്കുറിച്ചും
ഉണക്കലരിയെക്കുറിച്ചുമാവാം

ചെറുതായൊരു തേങ്ങ കേട്ടാ മതി
അതെടുത്തു  വെക്കുക
നാളെയുടെ കുഞ്ഞു വിരലുക
അതുപിടിച്ചാവും നടക്കുക

No comments:

Post a Comment