മൗനം

 മൗനം


ഒരു പൂവിൽ നിന്നും 

മൗനം പഠിച്ചു 

അതിന്റെ നോട്ടത്തിൽ നിന്നും 

പ്രണയവും.


- മുനീർ അഗ്രഗാമി

No comments:

Post a Comment