............കവിതാലഹരി............ മുനീർഅഗ്രഗാമിയുടെ മലയാള കവിതകൾ
മുനീർ അഗ്രഗാമി poetry malayalam
🦋*flashpoetry *🦋 കടങ്കഥ
🦋
*flashpoetry *
🦋
കടങ്കഥ
...................
രാജാവ്
രാജിയാക്കുവാൻ നോക്കി
മന്ത്രി രാജി വെച്ചു.
കഥയിൽ
ആരാണ് തോറ്റത്?
ആരാണ് ജയിച്ചത് ?
-മുനീർ അഗ്രഗാമി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment