പെണ്‍കുട്ടി
പ്രാർത്ഥിക്കുകയായിരുന്നു ,
പ്രാർത്ഥിക്കുകയായിരുന്നു ,
കവിതകളുടെ രാജാവേ
കടലും കാടും പൂക്കളും
അങ്ങയുടെ
കവിതയാകുന്നു
ഞാനും ഞാറ്റുവേലയും
നന്ത്യാർ വട്ടവും നാരങ്ങയും
അങ്ങയുടെ കവിതയാകുന്നു
നിന്റെ കവിതവായിച്ചവർ
അങ്ങയുടെ കവിതയാകുന്നു
നിന്റെ കവിതവായിച്ചവർ
അവ വീണ്ടും വായിക്കുന്നത്
അസൂയയോടെ ഞാൻ കണ്ടു .
അസൂയയോടെ ഞാൻ കണ്ടു .
എന്നിട്ടും എന്നെ ആരും
മറിച്ചുനോക്കിയില്ലല്ലോ
നീ പൂക്കളെയും
പൂമ്പാറ്റയേയും എഴുതിയപോലെ
എന്നെ ഒരുപ്രണയകവിതയാക്കുക
എന്നെവായിക്കുന്നവനെ
കാമുകനാക്കുക
എന്നെ ഒരുപ്രണയകവിതയാക്കുക
എന്നെവായിക്കുന്നവനെ
കാമുകനാക്കുക
അവന്റെ മൊഴികളിൽ
നീയെനിക്ക്
ദൈവമായിരിക്കും
ദൈവമേ !
മുനീര്‍, ഹൃദ്യം. അനുമോദനം.
ReplyDelete:) (y) (Word Verification മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു. എല്ലാവരും ആ 'കടമ്പ' കൂടി കടന്ന് അഭിപ്രായമെഴുതാൻ ശ്രമിക്കണമെന്നില്ല. ആശംസകൾ)
ReplyDeleteഎന്നിട്ടും എന്നെ ആരും
ReplyDeleteമറിച്ചുനോക്കിയില്ലല്ലോ
നീ പൂക്കളെയും
പൂമ്പാറ്റയേയും എഴുതിയപോലെ
എന്നെ ഒരുപ്രണയകവിതയാക്കുക
എന്നെവായിക്കുന്നവനെ
കാമുകനാക്കുക
നല്ല കവിത. ഇഷ്ടപ്പെട്ടു.
കമന്റ് വെരിഫിക്കേഷൻ മാറ്റുന്നത് നന്നായിരിക്കും.