എഴുത്തിൽ


എഴുത്തിൽ  
വീണ പൂവുകൾ
ഉയിർത്തെഴുന്നേൽക്കും
ജീവൻ തരും 
ജീവിതം തരും
എഴുത്തിൽ വീണ പൂവുകൾ  
വീണവായിക്കും
വീഴാതിരിക്കുവാൻ 
താങ്ങായിരിക്കും 



No comments:

Post a Comment