പ്രണയ നടത്തങ്ങൾ

പ്രണയസ്മിതം 

എന്നും 
പുലരിയുടെ ചുണ്ടിൽ നിന്നും 
നീയും ഞാനുമത് 
സ്വീകരിക്കുന്നു.

ആവശ്യം വരുമ്പോൾ 
പരസ്പരം കൈമാറുന്നു 

ഇപ്പോൾ നമുക്കറിയാം 
പുഞ്ചിരിയുടെ 
വെളിച്ചത്തെ.



- മുനീർ അഗ്രഗാമി 

No comments:

Post a Comment