ക്രയോജെനിക്ക്


ക്രയോജെനിക്ക്


യുവത്വം ഒരു സ്വത്വം മാത്രമല്ല
യുവത ഒരു ഉട മാത്രമല്ല

എഴുപതുകളുടെയും ണ്‍പതുകളുടെയും
ആക്രോശങ്ങളും ർപ്പുവിളികളും
തച്ചുതകർത്തുപോകുന്ന ക്രയോജെനിക്ക്
യുവത്വത്തിന്റെ താപനില നിങ്ങൾ അളന്നിട്ടുണ്ടോ ?

സൂര്യനെക്കാളുമുയരത്തി
ഹനുമാനേക്കാളും വേഗത്തി
അവ സംസ്കാരത്തേയും
സാങ്കേതിക വിദ്യകളേയും വായിക്കുന്നു

പശുവിനെ കുറിച്ചെഴുതുന്നതിലും
തീവ്രമായി അവ
അലമ്പിനെക്കുറിച്ചും
അരാജകതയെക്കുറിച്ചും എഴുതുന്നു

മനകളി നിന്നും മാനാഞ്ചിറയി നിന്നും
സംസാരവും ർച്ചയും  
ആഗോളമായ ആനന്ദ വഴികളിലേക്ക്
പറിച്ചെറിയുന്നു

ഇരുപത്തിഒന്നിന്റെ  വിസ്ഫോടനത്തി
പ്രായം തിരിച്ചറിയുന്നവനെപ്പൊലെ
ഇരുപത്തി ഒന്നാം നൂറ്റാണ്ടി
അവ ആടിത്തിർക്കുന്നു

ദിവസത്തിന്റെ  ചീഞ്ഞുനാറുന്ന നിമിഷങ്ങളി
അവ പുതിയ സുഗന്ധം പൂശി,
മിനറ വാട്ട കുളിക്കാനുള്ളതല്ലെന്നു
പ്രബന്ധമെഴുതുന്നു

പരിഹാസത്തിനും പകിടകളിക്കുമിടയി
അശ്ലീലവും ശ്ലീലവും കോർത്തുകെട്ടി
വലിയ കെട്ടുകാഴ്ചയുടെ ഉത്സവം
ബുദ്ധ നടന്ന വഴികളി വെച്ചു വിൽക്കുന്നു

ന്മയും തിന്മയും തൂക്കുന്ന യന്ത്രങ്ങ
നാനോ ടെക്നോള ജിയുടെ 
 ഊടു വഴികളി നിന്നും
കെട്ടിപ്പടുക്കുന്നു

യുവത്വം ദൃശ്യത്തിന്റെ  ചീളുകളി തറഞ്ഞും
കഷണങ്ങ തിന്നും
അവരുടെ അതിരുക പൊളിച്ച്
ഗാന്ധിജയന്തി പോലെ  
ഓരോ മനുഷ്യന്റേയും
ന്മദിന മോർമ്മിക്കുന്നു

ഉട ർമ്മകൾ വലിച്ചെറിഞ്ഞ്
സ്വപ്നങ്ങളുടെ പരപ്പി
ആലില പോലുമില്ലാതെ 
 വിരലുകുടിച്ചു കിടക്കുന്നു

വേദന



 വേദന

ഇന്നു നടന്ന വഴിയി
പച്ചപ്പു  ണ്ടില്ല
ഉണക്കയുടെ നിറത്തിന്റെ  പേരുമറിയില്ല
മനസ്സുണർന്നതേയില്ല.
വേനലിത്രയ്ക്കും ക്രൂരനാണോ ?

പ്രാർത്ഥന


പ്രാർത്ഥന 


വെടി വഴിപാടും
നെഞ്ചിലേക്കുള്ള വെടി വഴിപാടും
കൊഴിവെട്ടും
മനുഷ്യന്റെ  തലവെട്ടും
അമ്പത്തൊന്നു വെട്ടും
നേർന്ന്
ഗുളിയ തിറയും
ഗുളിയ കയറിസഖാക്കളും പ്രാർത്ഥിച്ചു ,
പാർട്ടി സമ്മേളനം
ഉത്സവമാക്കണേ ഭഗവതീ !