.....ഫ്രീസറിൽ........


.....ഫ്രീസറി........


പൂക്കാലമുണ്ടായിട്ടും തടാകമുണ്ടായിട്ടും
പുഞ്ചിരിക്കാ പറ്റാത്തവരുടെ
ഹൃദയത്തി എഴുതിയത്,

ചിതറിത്തെറിച്ച മാരകായുധങ്ങ
നോക്കിയിരുന്നാ
നിങ്ങൾക്കെങ്ങനെ മനസ്സിലാവും ?

നോക്കൂ,
തോക്കിന്റേയും ണ്ടയുടെയും
 അങ്ങേ അറ്റത്ത്
കുഞ്ഞിനുമ്മകൊടുക്കാനായുമ്പോ
വെടിയുണ്ട  കൊണ്ടു പോയ
അമ്മയുടെ മുഖത്തേക്ക്.

നോക്കൂ,
മകനെക്കാത്ത്   
തെരുവി വന്ന അച്ഛന്റെ
തണുത്ത കൈയി വന്നിരിക്കുന്ന
മണിയനീച്ചയെ,

നോക്കൂ ,
വെള്ളം കുടിക്കാ വന്ന ദേശാടനക്കിളിക
പുകഞ്ഞു ത്തുന്ന പകലിലേക്ക്.....

കെ 47 നെ കുറിച്ച്
അവളുടെ കവിളി ചുവപ്പിച്ചതു മതി .

സൂര്യനേക്കാളും ചൂടുള്ള വേദനക
അമർത്തിപ്പിടിച്ചവറിയുവാ
ഫ്രീസറി നിന്നും പുറത്തിറങ്ങണം 
പുറത്തെത്തണം   .

ഞാനീ നാട്ടുകാരനല്ല


ഞാനീ നാട്ടുകാരനല്ല


ഇന്നലെ ഒരമ്മ
ണ്‍പതുകാരനോടു ചോദിക്കുന്നതു  കേട്ടു ,

വേട്ടക്കാര മാനിന്റെ  വയറുകീറി
കുഞ്ഞിനെയെടുത്തതു പോലെ
നിങ്ങളെന്റെ  ഹൃദയം കീറിയെന്റെ 
കുഞ്ഞിനെയെടുത്തതെന്തിനാണ് ?

പെണ്ണെന്നു വിളിക്കാനാവുന്നതിനു മുമ്പേ
അതിനോട് ആണത്തം  പ്രയോഗിക്കാ മാത്രം
നിങ്ങൾക്കേതു തിമിരമാണ് ധൈര്യം ൽകിയത് ?

നാളെ,
യുവജനോത്സവത്തിൽ 
അവളാടുന്ന ആട്ടം
ന്റെ  സ്വപ്നത്തി നിന്നിന്നേ കരിച്ചതെന്തിന് ?

അവരെന്നോടും ചൂടായി
നിങ്ങൾക്കിതൊരു പീഡനത്തിലൊതുക്കാം
എനിക്കിതെങ്ങനെ മനസ്സിലൊതുങ്ങും ?

ഉട
എനിക്കാ പഴയ മറുപടി കിട്ടി ,
 ഞാനതു പറഞ്ഞു :
ഞാനീ നാട്ടുകാരനല്ല

.....എന്താണ് അടുത്ത സമരമുറ? .......


.....എന്താണ് അടുത്ത  സമരമുറ? .......


ഉള്ളിൽനിന്നുള്ളതല്ലെങ്കിൽ
സമരത്തിന്റേയും
ജീവിതത്തിന്റേയും
ജീവിതസമരത്തിന്റേയും പ്രത്യയശാസ്ത്രം
സ്കൂ ക്കുട്ടികളെപോലെ  
തോളി കയ്യിട്ടു
നടന്നു പോകില്ല.

മഴത്തുള്ളിക കെട്ടിപ്പിടിച്ച്
താഴ്ച യിലേക്കു കുതിക്കുമ്പോലെ
അവ
ഇളകിയിറങ്ങില്ല

ഓരോന്നും
ഓരോ ഇടി മിന്നലായ്
ഓരോ കാലത്തു  തെളിയും;
അസ്തമിക്കും

അതുകൊണ്ട്
എന്തിനു സമരം നിർത്തി?
എന്നു ചോദിക്കരുത്.

എന്താണ് അടുത്ത  സമരമുറ
എന്നു ചോദിക്കുക
ആദർശത്തിന്റെ ശവം മൂടിയ
വെളുത്ത  തുണി
അതിന്നുത്തരമായ് ലഭിച്ചെന്നിരിക്കും

ഞെട്ടരുത് .
കാരണം  
ഇനിയും സമരങ്ങ വരും;
മാഷമ്മാ വരുമ്പോലെ
സ്കൂ മുറ്റത്തേക്ക്

മുത്തേയെന്നു വിളിച്ചു വീട്ടിലേക്കും
അടുക്കളയിലേക്കും

പൂച്ചയെപ്പോലെ
എലിയെപിടിച്ചുംകട്ടുതിന്നും തിന്നാതെയും
അവ  
വീടിനു മുന്നി കുത്തിയിരിക്കാം

സമരമുള്ളി നിന്നുണ്ടാകണം
ഉള്ളി നിന്നുണ്ടാകാ
ഉള്ളിലെന്തെങ്കിലും
ണ്ടാവണം

ഹൈക്കു- ക്ഷണം


ഹൈക്കു

ക്ഷണം


പൂവിരിയുന്ന ക്ഷണം
പൂവിലേക്കൊരു ക്ഷണം