പരീക്ഷ


ഹൈക്കു 

 പരീക്ഷ


ഇറങ്ങിവന്നില്ലെത്ര വിളിച്ചിട്ടും;
നീ തന്ന സമയം മതിയാവില്ല
എനിക്കുത്തമാകുവാ

കിണർ

കിണർ


ആകാശം നോക്കിക്കിടന്ന്
തന്നെക്കാണുന്നവരുടെ  
കണ്ണി തെളിഞ്ഞ്
മനസ്സുതുറന്ന്
തുളുമ്പാതിരുന്ന
ഒരു വലിയ മനുഷ്യനാണ് കിണ.

ഉയരത്തിലല്ല ,
ആഴത്തിലാണ് അയാളുടെ നിൽപ്പ്
ആഴ ത്തിലുള്ളത് അളക്കാതെ തന്നു
കൊടുക്കലിന്റെയും
എടുക്കലിന്റെയും
ആനന്ദം ഓരോ പാളയിലും നിറച്ചു.

പുലരിയിലേകാന്തമായ്
അടുക്കളപ്പെണ്ണിനെ കാത്തിരുന്ന്
അവളുടെ സങ്കടങ്ങ കേട്ടു;
അവളെ നോക്കിച്ചിരിച്ചതിൽ 
കൂടുത കരഞ്ഞു

കണ്ണീരവൾക്കു കൊടുത്തു
കുടവുമായവ മടങ്ങവെ
നിർവൃതിയടഞ്ഞു

അടുക്കളപ്പെണ്ണുങ്ങൾക്ക്
വംശനാശം വന്നതി പിന്നെയാണയാ
വറ്റിപ്പോയത് .

അയാളുടെ ഫോസിലുക
വിദൂര ഗ്രാമത്തി നെഞ്ചിലെ
പാറയിടുക്കുകളി
പറ്റിപ്പിടിച്ചിട്ടുണ്ടെ
പൈപ്പ് ഞെക്കിയും 
 തിരിച്ചും
ജലമളക്കുന്നവരതു ണ്ടെത്തുമോ?

അച്ഛനും മകളും



അച്ഛനും മകളും


ആട്ടും തുപ്പും കഴുകിക്കളഞ്ഞ്
ആട്ടങ്ങളെല്ലാം നിർത്തി വെച്ച്
നാട്ടിലേക്കുള്ള തീവണ്ടിയി നിന്ന്
നാടുതെണ്ടിയുടെ വേഷമഴിച്ച്

മുറിവുക മറച്ചുവെച്ച്
മുഖം മിനുക്കി .

വീട്ടിലേക്കുള്ള വഴിയി നിന്ന്
വീട്ടുകാരന്റെ വേഷമണിഞ്ഞു

മനുഷ്യനിങ്ങനെ പുലരുമെന്ന്
മകൾക്ക്
മനസ്സിലാകുമോ എന്നറിയാതെ
നടന്നു ,
പാവം ഗൃഹനാഥ

വിടരൽ



 വിടരൽ

മഞ്ഞു  
മാഞ്ഞുപോകും മുമ്പ്
മഞ്ഞപ്പൂവുകളി വെച്ചത്
നീയെനിക്കു 
തരുമെന്നോർത്തു
വിടർന്നു നിൽക്കുന്നു ജീവിതം

മുക്കുവൻ


മുക്കുവൻ


കടലിനെ  
കടലായ് കാണുന്നവരേ
തിരയെ കൈയായറിയു ന്നവരേ
കൈമുദ്രകളി  
അവ പറയുന്നവാക്കുക
കേൾക്കാനവനേ അറിയൂ

അവനെ മുക്കുവാ നോക്കുമ്പോഴും
അവനവളെ സ്നേഹിക്കും
ഉടലിന്റെ ഭാവപ്പകർച്ചകൾ
ഉടനുടനനറിഞ്ഞവ
തോണിപായിക്കും

അവനവളുടെ
ചടുലതാളങ്ങളി വലവീശും
അവളവന് ജീവിതം കൊടുക്കും
 
അവനിറങ്ങുമ്പോഴേ 
 അവ പെണ്ണാകൂ
അവളിലിറങ്ങുമ്പോഴേ
അവനവനാകൂ

അവനെ 
 മുക്കുവനെന്നവ  
ഇന്നോളം വിളിച്ചിട്ടില്ല.