ചൂല്


ചൂല്


സഖാവേ
വീട്ടിലിപ്പോ അരിവാളില്ല
മുത്തച്ഛന്റെ  കാലത്ത്  
കൃഷി നിർത്തി .

വയലി മണ്ണിട്ട് അച്ഛ വീട് വെച്ചു.
ചുറ്റിക ഞങ്ങ ണ്ടത്
ഒരു ബംഗാളിയുടെ കയ്യിലാണ്.

കരിങ്കല്ലുപണി നിർത്തി
അമ്മാവമാ  
ഞാ ജനിക്കും മുമ്പേ
ൾഫിൽ പോയി

പിന്നെ
ദൂരെ കണ്ണെത്താദൂരത്ത് നക്ഷത്രങ്ങളുണ്ട്
ഒന്നല്ലഒരായിരം;
നമ്മുടെ നേതാക്കളെപോലെ
 
അവയെ  
ഒന്നു തൊടാൻപോലും പറ്റില്ല

അടുക്കളയി ചൂലിപ്പോഴുമുണ്ട് .
ഇതുവരെ അതെടുക്കാനും  
അടിച്ചുവാരാനും
ഒരു നേതാവിനോടും അനുവാദം ചോദിച്ചിട്ടില്ല
 
ഇതുവരെ 
 വീട് അടിച്ചുവാരി
ഇനി , 
കരിയിലയ്ക്കൊപ്പം 
 പൊടിപിടിച്ച നേതാക്കളേ 
 നിങ്ങളെയും തൂത്തുകളയും
ജാഗ്രത !

അമ്മ


അമ്മ


അമ്പുകളൊഴിയുവാ 
 ശിഖരങ്ങളെ
കാറ്റു പഠിപ്പിച്ചതി പിന്നെ

കൂട്ടിലേക്കുള്ള വഴിയി ,
കുഞ്ഞുങ്ങൾക്കന്നമേകാനുള്ള തിടുക്കത്തി
 
പറന്നു തളരുമ്പോ  
ഇടയ്ക്കൊന്നിരിക്കും
നീ റെയിൽവേസ്റ്റേഷനിലിരിക്കും പോലെ

യാത്രയി അമ്പുക പിന്തുടരും
അമ്പേറ്റു പിടയുമ്പോ  
കൊക്കിലവശേഷിച്ച
പ്രണയവും  
സ്നേഹവും വീണുതകരും

സ്വയം  
നിറഞ്ഞൊഴുകും;

മുന്നനുഭവങ്ങളി
മറ്റാരുമിന്നോളം
നിറയാത്തതോർമ്മയിലില്ല.

ആഴം


ആഴം


അകാശത്ത്  
മീനിൻറെ ചിത്രം വരയ്ക്കുന്ന 
 കടൽപ്പറവകളേ

കടൽപ്പരപ്പിൽ 
 ആകാശത്തിന്റെ 
അത്ഭുതം  പകർത്തുന്ന മീനുകളേ

ജീവിതത്തിന്നാഴമളന്നു
തളർന്നു തരിപ്പണമായ്
തീരത്തെ മണലിനൊപ്പ
മുരുകിത്തിളയ്ക്കുമെനിക്കു 
വായിക്കുവാ


കടലിനെക്കുറിച്ച്
ആഴത്തിലെഴുതണം
കട,  
ആഴത്തെ കുറിച്ച്
നമ്മുടെ കണ്ണിലെഴുതിയ പോലെ.

....രഹസ്യം ....


....രഹസ്യം ....


ജീവിതത്തിലേറ്റ പോറലുക
ജീവനേകുന്ന ചിത്രങ്ങളാക്കി
ഹൃദയത്തി വരച്ചതല്ലോ
ഹൃദ്യമാം ചിരിയുടെ രഹസ്യം

ലയലഹരി


ലയലഹരി


ഞാട്ടിപ്പാട്ടിന്നീണം
നേർത്തുപോകും വഴി
കാട്ടിത്തരുന്നൂ; 
പാടമൊരു പച്ചക്കട

വരമ്പിലൂടെ
ഇളവെയിലേറ്റു നീന്തവേ
ഇരമ്പിയെത്തുന്നൂ;
വേഗമില്ലാതൊരു കാറ്റ് .

ഇളവെയിലിനൊപ്പം
നടക്കവേ 
ഇലകളിങ്ങനെ പറയുന്നതു കേട്ടു ,
പച്ചത്തിരകളി സ്നാനം ചെയ്ത്
മനസ്സുകഴുകി ശുദ്ധിയാകുവാ
ഒച്ചയില്ലാതീവഴി വരൂ ,

ലയലഹരിലൊരു  
കുഞ്ഞു തത്തയാവുക
പാറുക,  
തെങ്ങോലയിലിരിക്കുക...