ഒരു പാമ്പ്‌ നമുക്ക് താഴെ ചുരുണ്ടു കിടക്കുന്നു


പിതാക്കമാരുടെയും  
പുത്രൻമാരുടെയും ഇടയിലൂടെ നടന്നിട്ടും
അവന് ആരേയും മനസ്സിലായില്ല

ആളുകളെയും ആടുകളെയും മനസ്സിലായില്ല

അവ 
 ന്റെ പൈതൃകത്തിന്റെ  കരിയിലക
സൂക്ഷ്മമായ് പെറുക്കി 
 അവയ്ക്ക് പച്ച നിറം കൊടുത്ത്
വിൽക്കുകയായിരുന്നു

അവന്റെ  നിലവിളിക ആരും കേട്ടില്ല
അവ കരഞ്ഞിട്ണ്ടോ എന്ന്  
ർക്കും നിശ്ചയമില്ലായിരുന്നു

അവ ഇപ്പോഴും നടക്കുന്നു
നാം അവനെ കാണുന്നു
അവന്റെ  ഉള്ളിൽനിന്നും ഇറങ്ങിവന്ന
ഒരു പാമ്പ്  
നമുക്ക് താഴെ ചുരുണ്ടു  കിടക്കുന്നു
അതിനെ ചവിട്ടാതെ  
നില്ക്കുക എന്നതാകുന്നു
നമ്മുടെ ജീവിതം

അവ ആരെന്നു ഞാ പറയില്ല
നിങ്ങ അവനെ ണ്ടു മുട്ടിയാ
ഒന്ന് ചൂണ്ടിക്കാണിക്കണേ!

സ്വർഗ്ഗം കാണുന്നു

എല്ലാവരും പാട്ടുകാരാന്ന ഒരു ദിനം
എല്ലാവരും  
ചിത്രകാരമാരാകുന്ന ഒരു ദിനം
എല്ലാവരും നൃത്തമാടുന്ന ഒരു ദിനം
ഒരിക്കലും  
ഒരുവർഷത്തിലും ണ്ടാവില്ല !

എന്നിട്ടും 
 അങ്ങനെ ഒരുദിവസം ണ്ടാവുമെന്ന്
വിചാരിച്ച് നാം സന്തോഷിക്കുന്നു
 
സന്തോഷത്തി നാം 
 സ്വർഗ്ഗം കാണുന്നു
നമുക്ക് പാടാനോ  
വരയ്ക്കാനോ
ആടാനോ അറിയില്ല
എന്നിട്ടും നാം ചിലപ്പോ ......

ഉറക്കം വരാതെ


പക  
പരാതി പറയാതെ പോയ വഴിയി
നാം കുറേനേരം നിന്നു

കടക്കാറ്റ് 
 നമുക്കിടയി വന്നിരുന്നു
നിന്റെ  പരാതി കേൾക്കുന്നതിനിടയ്ക്ക്
അതറിഞ്ഞില്ല ,
കാറ്റ് തിരിച്ചുപോയി .

വേദനകളി നോക്കി നില്ക്കെ 
 നമുക്കുമുകളി
ആകാശം വരച്ച ചിത്രം നാം ണ്ടില്ല

മുറിവുക തൊട്ടു നോക്കെ
തിരകളി നമ്മെ തിരഞ്ഞു 
 ഞ്ചരിക്കുന്ന സന്തോഷവും
നാം അറിഞ്ഞില്ല

രാത്രിയും പകലും കടന്നുപോകുന്നു
നാം ഒരു കപ്പ സ്വപ്നം കാണുമെന്നു കരുതി
ഉറക്കം വരാതെ കിടന്നുരുളുന്നു.

കുഞ്ഞു കണ്ണുകൾ


മഴ കാണുവാൻ
വിത്തിൽ നിന്നുമെത്തിനോക്കുന്നു
കുഞ്ഞു കണ്ണുകൾ !