വല


- വല-

നടന്നു തുടങ്ങിയപ്പോ
വലവിരിക്കാത്ത ഒരിടവും ണ്ടില്ല

ആകാശത്ത്  
വിഷപ്പുകകളുടെ വല
ഭൂമിയി 
 കെണിക്കൈയുകളുടെ വല
ഇവയ്ക്കിടയി 
പഠിപ്പിക്കുന്നവരും 
പഠിച്ചിറങ്ങിയവരുമായ
വിഷ ച്ചിലന്തികളുടെ വല...
 
വലയി ചവിട്ടാതെ
 നടക്കാ പഠിക്കണം
നിൽക്കാൻ പഠിക്കണം

പലയിടങ്ങളി ചെന്നു
പല ഗുരുക്കളെ ണ്ടു
വലവിരിക്കുന്നതേ  
അവർക്കുമറിയൂ
 
തെരുവിലെന്നെയുപേക്ഷിച്ച 
അമ്മയെക്കണ്ടു
അമ്മയും കൈ മലർത്തി

വലയി ചവിട്ടാതെ നടക്കുന്ന
ഒരാളെയും ണ്ടില്ല
വലയില്ലാത്ത ഒരിടവും 
കണ്ടില്ല

പിന്നെ സ്വയം വലക്കണ്ണിയായ്‌ 
വലനെയ്ത് 
ഇരയെ കാത്തിരുന്നു 


നീയല്ലാതാര് ?




ന്റെ  സങ്കടപ്പാടത്തിനപ്പുറം
നീ പൂത്തുലഞ്ഞ വഴിയി
കൊയ്തുകൂട്ടിയ വേദനക
നീയല്ലാതാരുകാണാ?

നീപൊഴിച്ച പൂവുകളിലത്രയും
സ്വാന്തനത്തൂമരന്ദം നിറച്ചെന്നെ
യമ്മയെപ്പോ ത്താരാട്ടുവാ
നീയല്ലാതാരു വരാ ?

വയലുകൾക്കപ്പുറം ചെന്നു
വലിയസ്വപ്നങ്ങളി പെട്ടു
വലകളി പിടയുമ്പോഴും
നീയല്ലാതാരു താങ്ങുവാ ?

THE MOTHER TONGUE





Again and again
Swimming across your depth
And reached again
To the shore which I began.
Again and again
I lost my depths
And surfing on your tides
With a smile.

കർഷകമനസ്സ്


......കർഷകമനസ്സ്....

രാത്രിയിലേകാന്തമായ്
തോരാമഴയ്ക്കൊപ്പം
മനസ്സിടവഴി കടന്നു
പോയാതാണോർമ്മ

തരിശിട്ട പാടം കാത്തിരുന്നിട്ടും
തിരിച്ചു വന്നില്ല, 
തിരുവാതിരപ്രിയ

തീറെഴുതിയ ആധാരം
തിരിച്ചടക്കുവാ കാശില്ലാതെ
തിരകടന്നു മറഞ്ഞുവോപാവം ? 
തിരിപോലെരിഞ്ഞുവോ?


.കുഞ്ഞിക്കവിത


......കുഞ്ഞിക്കവിത ....



മലർമണം മനസ്സുനിറച്ച കാലം
ർമ്മയിൽ തുള്ളിനില്ക്കുന്നു
മാലിന്യമണം മനസ്സടയ്ക്കും കാലം
ഓടിപ്പോകുന്നിതോർമ്മ പോലും