മഞ്ഞു കാലം


മഞ്ഞു കാലം 

മഞ്ഞു കാലം
മുത്തശ്ശിയുടെ  
വിരലുക കൊണ്ട് 
സങ്കടം തുടച്ചു കളഞ്ഞു

പാക്ഷേ ,
മുത്തശ്ശിയില്ലാത്ത  സങ്കടം
മഞ്ഞി വീണു;
മനമുരുകി.

അന്നേരം 
മഞ്ഞു തന്നതെല്ലാം
മനസ്സിന്റെ  ചൂടേറ്റ്
മാഞ്ഞു പോയി

അത്രവേഗത്തിൽ



അത്രവേഗത്തി


സമയത്തി എത്രവേഗത്തി
നാം നമ്മുടെ ചിത്രം കൊത്തുന്നുവോ
അത്രവേഗത്തി  
നമുക്കൊരു യാത്രപോകണം

കമ്പ്യൂട്ട പ്രോസസ്സറുക  
കണക്കുചെയ്യുന്നതിലും വേഗത്തി
  നമുക്കാവഴിയീവഴി ചുറ്റിയടിക്കണം

ഇടയ്ക്ക് ചന്ദ്രനി 
 ഇടയ്ക്ക് ചൊവ്വയി
ഇടയ്ക്ക് പേരറിയാ ഗ്രഹങ്ങളി
നമുക്കു കടല കൊറിച്ചിരിക്കണം

ഭൂമിയി സ്വപ്നങ്ങ കത്തിച്ച്
മരണത്തിന്റെ  തണുപ്പകറ്റി
ജീവിതത്തിന്റെ
പുതുപാടമുഴുതുമറിക്കുന്നവരുടെ ഇടയിലൂടെ
വീണുകിടക്കുന്ന അശോകപ്പൂവുക ചവിട്ടാതെ
വെയി പോകും വഴി  
നമുക്കൊന്നു നടക്കണം,

നെൽവയലുകളും
ഗോതമ്പു പാടങ്ങളും
സമാധാനത്തോടെ  
ഇപ്പോഴും ജീവിക്കുന്ന
സ്ഥലം തിരഞ്ഞ് 
 നമുക്കൊന്നു പോകണം

പുരാതന കൗതുകങ്ങ കോറിയിട്ട
ശിലാചിത്രങ്ങളിൽനിന്നും സംസാരിക്കുന്ന
ജീവികളോടു 
 നമുക്കു സംസാരിക്കണം

വംശനാശം വന്ന  
സ്നേഹിതരുടെ വംശം
ബുദ്ധന്റെ ഫോസിലി നിന്നുമെടുത്ത
ഹൃദയകോശം കൊണ്ടു പുനർനിർമ്മിക്കണം