പുതിയ ജലബിന്ദുക്കൾ


 പുതിയ ജലബിന്ദുക്ക


നോക്കൂ ഇന്നും നേരം`വെളുത്തു
പുതുവർഷമെന്ന് എല്ലാരും പറയുന്നു
എനിക്ക് പുതുമ തോന്നിയില്ല
വീടിനുചുറ്റും വളർന്ന കാട്ടി
പുതിയതായി കുറെ ഇലക
ഇലകളി പുതിയ ജലബിന്ദുക്ക

No comments:

Post a Comment