............കവിതാലഹരി............ മുനീർഅഗ്രഗാമിയുടെ മലയാള കവിതകൾ
മുനീർ അഗ്രഗാമി poetry malayalam
മാർക്കറ്റിംഗ്
മാർക്കറ്റിംഗ്
പിതാക്ക
ൻ
മാരുടെയും
പുത്ര
ൻമാരുടെയും
ഇടയിലൂടെ
നടന്നിട്ടും
അവന്
ആരേയും
മനസ്സിലായില്ല
ആളുകളെയും
ആടുകളെയും
മനസ്സിലായില്ല
അവ
ൻ
ത
ന്റെ
പൈതൃകത്തിന്റെ
കരിയിലക
ൾ
സൂക്ഷ്മമായ്
പെറുക്കി
അവയ്ക്ക്
പച്ച
നിറം
കൊടുത്ത്
വി
ൽക്കുകയായിരുന്നു
അവന്റെ
നിലവിളിക
ൾ
ആരും
കേട്ടില്ല
അവ
ൻ
കരഞ്ഞിട്ടു
ണ്ടോ
എന്ന്
ആ
ർക്കും
നിശ്ചയമില്ലായിരുന്നു
അവ
ൻ
ഇപ്പോഴും
നടക്കുന്നു
നാം
അവനെ
കാണുന്നു
അവ
ന്റെ
ഉള്ളി
ൽനിന്നും
ഇറങ്ങിവന്ന
ഒരു
പാമ്പ്
നമുക്ക്
താഴെ
ചുരു
ണ്ടു
കിടക്കുന്നു
അതിനെ
ചവിട്ടാതെ
നില്ക്കുക
എന്നതാകുന്നു
നമ്മുടെ
ജീവിതം
അവ
ൻ
ആരെന്നു
ഞാ
ൻ
പറയില്ല
നിങ്ങ
ൾ
അവനെ
ക
ണ്ടു
മുട്ടിയാ
ൽ
ഒന്ന്
ചൂണ്ടിക്കാനിക്കണേ
പുതിയ ജലബിന്ദുക്കൾ
പുതിയ
ജലബിന്ദുക്ക
ൾ
നോക്കൂ
ഇന്നും
നേരം
`
വെളുത്തു
പുതുവ
ർഷമെന്ന്
എല്ലാരും
പറയുന്നു
എനിക്ക്
പുതുമ
തോന്നിയില്ല
വീടിനുചുറ്റും
വള
ർന്ന
കാട്ടി
ൽ
പുതിയതായി
കുറെ
ഇലക
ൾ
ഇലകളി
ൽ
പുതിയ
ജലബിന്ദുക്ക
ൾ
Newer Posts
Home
Subscribe to:
Posts (Atom)